പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു

നീലേശ്വരം: (www.kasargodvartha.com 04.03.2019) പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. ചായ്യോത്ത് പെന്‍ഷന്‍മുക്കിലെ കൊടക്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (58)ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഗോപാലകൃഷ്ണന് പാമ്പ് കടിയേറ്റത്.

ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: ഉണ്ണികൃഷ്ണന്‍ (ഇന്ത്യന്‍ ആര്‍മി), ഉണ്ണിമായ (വിദ്യാര്‍ത്ഥിനി).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Neeleswaram, Man died after snake bite
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?