കുമ്മനമിറങ്ങുമെന്ന് ഏതാണ്ടുറപ്പായി; തിരുവനന്തപുരത്ത് മത്സരം കടുപ്പമേറുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: (www.kvartha.com 08.03.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി. തിരുവനന്തപുരം മണ്ഡലത്തില്‍ അദ്ദേഹം ഇറങ്ങുമെന്നാണ് വിവരം. ഇതോടെ മണ്ഡലത്തില്‍ മത്സരം കടുപ്പമേറുമെന്നും ത്രികോണ മത്സരം കാണാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

മത്സരം കടുത്തതാകുമെന്നും എന്നാല്‍ വിജയം നേടാന്‍ കഴിയുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ പറഞ്ഞു. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരന്‍ രാജിവച്ചതോടെയാണ് തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന കാര്യം വ്യക്തമായത്.

LDF candidate C Divakaran on Kummanam's entry, Election, Governor, Kerala, LDF, Lok Sabha, News, Thiruvananthapuram, BJP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: LDF candidate C Divakaran on Kummanam's entry, Election, Governor, Kerala, LDF, Lok Sabha, News, Thiruvananthapuram, BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?