യു എ ഇയിലുള്ളവര്‍ക്ക് അധികൃതരുടെ കര്‍ശന മുന്നറിയിപ്പ്
അബുദാബി: (www.kvartha.com 08.03.2019) യു എ ഇയിലുള്ളവര്‍ക്ക് അധികൃതരുടെ കര്‍ശന മുന്നറിയിപ്പ്. യുഎഇയില്‍ കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇയില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അറബ് ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
മോശം കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Weather update: Expect more rain in UAE this weekend,Abu Dhabi, News, Rain, UAE, Warning, Visit, Gulf, World.

Powered by Info News For You

Comments
Post a Comment