ഭീകരവാദ സംഘടനകളില്‍നിന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ മുഖ്യധാരയിലേക്കുകൊണ്ടുവരും; അമ്മമാര്‍ക്ക് ഉറപ്പ് നല്‍കി സൈന്യം
ന്യൂഡല്‍ഹി: (www.kvartha.com 09.03.2019) കാശ്മീരിലെ അമ്മമാര്‍ ഉറപ്പ് വരുത്തണം മക്കള്‍ ഭീകരവാദ സംഘടനകളില്‍ അംഗമാകില്ലെന്ന് കരസേന ലഫ്‌റന്റ് ജനറല്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന്‍. ജമ്മുകാശ്മീരില്‍ സൈന്യത്തിന്റെ പാസിംഗ്ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കള്‍ ഭീകരപ്രസ്ഥാനങ്ങള്‍ ചേരില്ലെന്ന് ഉറപ്പാക്കണമെന്നും സംഘര്‍ഷത്തിന്റെ പാത തെരഞ്ഞെടുക്കുന്നവരുടെ അമ്മമാരോട് സൈന്യം അപേക്ഷിക്കുകയാണ്.
ഭീകരവാദ സംഘടനകളില്‍നിന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ സൈന്യം മുഖ്യധാരയിലേക്കുകൊണ്ടുവരുമെന്ന് ഇവരുടെ അമ്മമാര്‍ക്ക് ഉറപ്പ് നല്‍കുകയായണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിലെ ഓരോ അമ്മമാരോടും സ്വന്തം മക്കളെ തീവ്രവാദികള്‍ക്കൊപ്പം വിടരുതെന്ന് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Those who wish to come back from the terrorist organizations will get to mainstream; Army, New Delhi, News, National, Army, Mother, Children, Terrorists.

Powered by Info News For You

Comments
Post a Comment