കാണാതായ വൃദ്ധനെ എറണാകുളത്ത് കണ്ടെത്തി
നീലേശ്വരം: (www.kasargodvartha.com 26.03.2019) ചായ്യോത്ത് നിന്ന് കാണാതായ വൃദ്ധനെ എറണാകുളത്ത് കണ്ടെത്തി. ചായ്യോത്തെ മാത്യു(85)വിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. രാവിലെ വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. എന്നാല്‍ ബന്ധുവീട്ടിലോ സ്വന്തം വീട്ടിലോ എത്താത്തതിനാല്‍ വീട്ടുകാര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മാത്യുവിനെ എറണാകുളത്ത് കണ്ടെത്തിയതായി വിവരം ലഭിച്ചത്.
പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മാത്യുവിനെ എറണാകുളത്ത് കണ്ടെത്തിയതായി വിവരം ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Ernakulam, Missing man found in Ernakulam
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, Ernakulam, Missing man found in Ernakulam
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment