ഫിസിയോതെറാപ്പിസ്റ്റായ യുവാവിനെ കാണ്‍മാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 02.03.2019) ഫിസിയോതെറാപ്പിസ്റ്റായ യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ശിരിബാഗിലു പെരിയടുക്കത്തെ കണ്ണന്റെ മകന്‍ കിഷോര്‍ കുമാറിനെ (28)യാണ് കാണാതായത്. ഇതുസംബന്ധിച്ച് അമ്മാവന്‍ ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായ കിഷോര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് ജോലിക്കെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതിരുന്നതോടെയാണ് പരാതിയുമായി പോലീസിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Physiotherapist goes missing; complaint lodged, Kasaragod, News, Kerala, Missing, Case, Complaint, Police, Enquiry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?