ഹെല്‍ത്ത് മാളിന്റെയും തമ്പ് മേല്‍പറമ്പിന്റെയും നേതൃത്വത്തില്‍ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി

മേല്‍പറമ്പ് (www.evisionnews.co): തമ്പ് മേല്‍പറമ്പിന്റെയും ഹെല്‍ത്ത് മാള്‍ കാസര്‍കോടിന്റെയും നേതൃത്വത്തില്‍ വൃക്കരോഗ നിര്‍ണയ രക്തപരിശോധന ക്യാമ്പ് നടത്തി. മേല്‍പറമ്പ് ചന്ദ്രഗിരി ഹൈസ്‌കൂളില്‍ നടന്ന രക്തപരിശോധന ക്യാമ്പ് ബേക്കല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. തമ്പ് പ്രസിഡണ്ട് വിജയന്‍, സെക്രട്ടറി യൂസുഫ്, ട്രഷറര്‍ സി.ബി അമീര്‍, ഹെല്‍ത്ത് മാള്‍ മാനേജിംഗ് ഡയറക്ടര്‍ അബൂയാസിര്‍ സംബന്ധിച്ചു. ടെക്‌നീഷ്യന്‍മാരായ മഹ് റൂഫ്, ജംഷീദ്, കാവ്യ, ബുസ്ത്താന, ഫരീദ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?