സ്പെഷ്യല്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഫര്‍സീനിന് ആശംസ നേരാന്‍ സതീഷ് ചന്ദ്രനെത്തി
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.03.2019) അബൂദാബിയില്‍ നടന്ന ലോക സമ്മര്‍ സ്പെഷ്യല്‍ ഒളിംപിക്സില്‍ രാജ്യത്തിന്റെ അഭിമാനമായി സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഹാന്‍ബോള്‍ ടീം അംഗം ലോട്ടറി സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫര്‍സീന് ആശംസ നേരാന്‍ ഇടതുജനാധിപത്യ മുന്നണി കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്‍ എത്തി.
തിങ്കളാഴ്ച വൈകീട്ട് വടകരമുക്കിലെ ഫര്‍സീന്റെ വസതിയിലെത്തിയ സതീഷ്ചന്ദ്രന്‍ ഫര്‍സീന് ഷാള്‍ അണിയിച്ച് ആശംസകള്‍ അറിയിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. രാജ്മോഹന്‍, അഡ്വ. രേണുകാദേവി, നഗരസഭ കൗണ്‍സിലര്‍ നാരായണന്‍, ശശി, സി.പി.എം. ലോക്കല്‍ സെക്രട്ടറി ഗോപി, കെ.വി. ലക്ഷ്മി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gold medalist Farzeen felicitated by Satheesh Chandran, Kanhangad, Gold, Kasaragod, News.

Powered by Info News For You

Comments
Post a Comment