ഡൊണാള്‍ഡ് ട്രംപ് വര്‍ണ വെറിയനും സ്ത്രീ ലമ്പടനും; അവിഹിത ബന്ധത്തില്‍ പിറന്നത് നിരവധി കുട്ടികള്‍; വെളിപ്പെടുത്തലുകളുമായി മൈക്കിള്‍ കൊഹന്‍

വാഷിംഗ്ടണ്‍: (www.kvartha.com 01.03.2019) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പേഴ്‌സണല്‍ അറ്റോര്‍ണിയായിരുന്ന മൈക്കിള്‍ കൊഹന്‍. ഡൊണാള്‍ഡ് ട്രംപ് വര്‍ണ വെറിയനും സ്ത്രീ ലമ്പടനുമാണെന്നും അവിഹിത ബന്ധത്തില്‍ അദ്ദേഹത്തിന് നിരവധി കുട്ടികളാണ് പിറന്നതെന്നും മൈക്കിള്‍ കൊഹന്‍ ആരോപിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മൈക്കിള്‍ കൊഹന്‍ ട്രംപുമായി തെറ്റിപ്പിരിഞ്ഞത്. അന്നുമുതല്‍ തന്നെ ട്രംപിന്റെ കൊള്ളരുതായ്മകള്‍ കൊഹന്‍ പരസ്യമായി വെളിപ്പെടുത്തുമെന്ന് പലരും കരുതി.

 Trump ally threatens Cohen with unsubstantiated allegation of womanizing, Washington, News, Politics, Allegation, Donald-Trump, Criticism, Women, Children, World.

ട്രം​പു​മാ​യു​ള്ള​ ​ബ​ന്ധം​ ​പു​റ​ത്തു​പ​റ​യു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ ​നീ​ല​ച്ചി​ത്ര​ ​നാ​യി​ക​ ​സ്റ്റോ​മി​ ​ഡാ​നി​യേ​ലി​നെ​ ​പ​ണം​ കൊ​ടു​ത്ത് ​ഒ​തു​ക്കാ​ൻ​ ​മു​ന്നി​ൽ​ ​നി​ന്ന് ​പ്ര​വ​ർ​ത്തി​ച്ച​ത് ​കൊ​ഹെ​നാ​യി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ​ ​ഉ​ന്ന​മ​നം​ ​ട്രം​പി​ന്റെ​ ​ല​ക്ഷ്യ​മേ​ ​അ​ല്ലെ​ന്നും​ ​സ്വ​ന്തം​പ്ര​ശ​സ്തി​യും​ ​സു​ഖ​വും​മാ​ത്ര​മാ​ണ് ​ല​ക്ഷ്യ​മെ​ന്നു​മാ​ണ് ​കോ​ഹ​ൻ​ ​പ​റ​യു​ന്ന​ത്.​ ​മ​ന​സു​നി​റ​യെ​ ​വം​ശീ​യ​ ​വെ​റി​യാ​ണ്.​ ​സ്ത്രീ​ക​ളെ​ ​വ​ശീകരി​ച്ച് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​ക​ഴി​വു​ത​ന്നെ​യു​ണ്ട്.​ ​നീ​ല​ച്ചി​ത്ര​ ​നാ​യി​ക​മാ​രും​ ​ശ​രീ​രം​ ​വി​ൽ​ക്കു​ന്ന​വ​രു​മാ​യ​ ​നി​ര​വ​ധി​ ​സ്ത്രീ​ക​ളു​മാ​യി​ ​ട്രം​പി​ന് ​ബ​ന്ധ​മു​ണ്ട്.​ ​ഇ​വ​രി​ൽ​ ​പ​ല​രി​ലും​ ​മ​ക്ക​ളു​മു​ണ്ട്.​ ​പ​ണ​ത്തി​ന്റെ​ ​ബ​ല​ത്തി​ൽ​ ​എ​ല്ലാം​തേ​ച്ചു​മാ​ച്ചു​ക​ള​യും.​ ​ക​ള്ളം​ ​പ​റ​യാ​നും​ ​ച​തി​ക്കാ​നും​ ​ഒ​രു​ ​മ​ടി​യു​മി​ല്ല​ ​​ തുടങ്ങിയ വെളിപ്പെടുത്തലുകളാണ് കൊഹന്‍ നടത്തിയത്.

ലൈം​ഗി​കാ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​ ​നീ​ല​ച്ചി​ത്ര​താ​രം​ ​സ്റ്റോ​മി​ ​ഡാ​നി​യേ​ലി​ന് ​പ​ണം​കൊ​ടു​ത്ത് ​ഒ​തു​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​നെ​ക്കു​റി​ച്ചും​ ​കൊ​ഹെ​ൻ​ ​പ​റ​ഞ്ഞു.​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ​ ​നോ​ട്ടു​കെ​ട്ടു​ക​ളി​ൽ​ ​വി​ര​ല​ട​യാ​ളം​ ​പ​തി​യാ​തി​രി​ക്കാ​ൻ​ ​ഏ​റെ​ ​ക​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് ​കൊ​ഹെ​ൻ​ ​പ​റ​യു​ന്ന​ത്.എ​ന്നാ​ൽ​ ​കൊ​ഹെ​ന്റെ​ ​ആ​രോ​പ​ണ​ത്തോ​ട് ​ട്രം​പോ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ടു​പ്പ​ക്കാ​രോ​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Trump ally threatens Cohen with unsubstantiated allegation of womanizing, Washington, News, Politics, Allegation, Donald-Trump, Criticism, Women, Children, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?