സ്‌കൂളിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം; ചുറ്റുമതില്‍ തകര്‍ത്തു

ചെറുവത്തൂര്‍: (www.kasargodvartha.com 15.03.2019) സ്‌കൂളിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. ചുറ്റുമതില്‍ തകര്‍ത്തു. ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ ചുറ്റുമതിലാണ് തകര്‍ത്താണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സ്‌കൂള്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം നടത്തിവരുന്നു.

സ്‌കൂളിന്റെ തെക്കുഭാഗത്ത് ചെങ്കല്‍കൊണ്ട് പണിത 50 മീറ്റര്‍ മതിലാണ് പൂര്‍ണമായും തകര്‍ത്തത്. ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ അക്രമം പതിവായിരിക്കുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Anti socials attack against School; wall demolished
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?