മോദി ഭരണം വീണ്ടും വേണമെന്നതാണ് പൊതുവികാരം: എം ടി രമേശ്
മാവുങ്കാല്‍: (www.kasargodvartha.com 06.03.2019) കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നത് പൊതുവികാരമായി മാറിയിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. എം.ടി.രമേശ് ബിജെപി നടത്തുന്ന ഉത്തരമേഖലയാത്രയ്ക്ക് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി മാവുങ്കാലില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാലമത്രയും ആബാല വൃദ്ധ ജനങ്ങള്‍ക്ക് നരേന്ദ്രമോദി നടപ്പാക്കിയ പദ്ധതികളാണ് സമൂഹത്തിന് പൊതുവികാരമുണ്ടാക്കിയത്. വരാന്‍ പോകുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് ബാന്ധവം ഇല്ലാതാക്കി ഒറ്റ മുന്നണിയായി മത്സരിക്കാന്‍ ആര്‍ജ്ജവം കാണിക്കണം. ഇവിടെ ജനങ്ങളെ വിഢികളാക്കുകയാണ് ഇരുമുന്നണികളും. സിപിഎം കടുത്ത മാനസീക സംഘര്‍ഷത്തിലാണ്. വരുന്ന തെരെഞ്ഞെടുപ്പില്‍ ഒരുസീറ്റ് പോലും ലഭിക്കാതെ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടപ്പെടാന്‍ പോവുകയാണ്. കള്ളന്മാരും കാട്ടുകള്ളന്‍മാരും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തെരെഞ്ഞടുപ്പാണ് വരാന്‍ പോവുന്നത്. ജനങ്ങള്‍ നരേന്ദ്രമോദിക്കൊപ്പമാണെന്ന് വീണ്ടും തെളിയിക്കപ്പെടുമെന്നും എം.ടി രമേശ് പറഞ്ഞു.
യോഗത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍. മധു അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പത്മിനി, എസ് ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള. സി. നായക്, സെക്രട്ടറി വി.കെ. സജീവന്‍, ഉത്തരമേഖല പ്രസിഡന്റ് വി.കെ. രാജന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, സെക്രട്ടറിമാരായ എം. ബല്‍രാജ്, കുഞ്ഞിക്കണ്ണന്‍ ബളാല്‍, ശോഭന ഏച്ചിക്കാനം, കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറിമാരായ മനുലാല്‍ മേലത്ത് സ്വാഗതവും കെ. പ്രേമരാജ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mavungal, Top-Headlines, BJP, election, MT Ramesh about Modi Govt.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment