മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎസ്

വാഷിംഗ്ടണ്‍: (www.kvartha.com 13.03.2019) പാക്കിസ്ഥാന്‍ ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎസ്. നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ മസൂദ് അസര്‍ മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു.

നേരത്തേ, അസറിനെതിരേ പ്രമേയം കൊണ്ടുവരുമെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അംഗങ്ങളായ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന് കഴിഞ്ഞ പത്തുവര്‍ഷമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയാണ് ഇതിന് എതിര്‍പ്പുമായി രംഗത്തുള്ളത്.

 Ahead Of UNSC Meet, US Says Masood Azhar A Global Terrorist, News, Washington, World, Terrorists, Crime

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ahead Of UNSC Meet, US Says Masood Azhar A Global Terrorist, News, Washington, World, Terrorists, Crime.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?