പരപ്പയില്‍ വന്‍ തീപിടുത്തം

പരപ്പ: (www.kasargodvartha.com 08.03.2019) മലയോരത്ത് വീണ്ടും വന്‍ തീപിടുത്തം. പരപ്പ മൂലപ്പാറയിലെ കോടതി ജീവനക്കാരന്‍ കോക്കുന്നില്‍ ചന്ദ്രന്റെ റബ്ബര്‍തോട്ടത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പോലീസും നാട്ടുകാരും ചേര്‍ന്ന് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തി.

വെള്ളരിക്കുണ്ട് ബീവറേജസിനും ചിറ്റാരിക്കാലില്‍ ട്രാന്‍സ്ഫോര്‍മറിന് സമീപത്തും ഉണ്ടായ തീ പിടുത്തത്തിന് പിന്നാലെയാണ് പരപ്പയിലും അഗ്‌നിബാധയുണ്ടായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, parappa, Fire in Parappa
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?