എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കടലിന്റെ മക്കള്‍ നല്‍കി
കാസര്‍കോട്: (www.kasargodvartha.com 01.04.2019) കാസര്‍കോട് ലോക്‌സഭ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കടലിന്റെ മക്കള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മത്സ്യതൊഴിലാളി മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയത്. ഫിഷറീസ് വകുപ്പ് തന്നെ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഓഖി ദുരന്തമുണ്ടായപ്പോഴും കേന്ദ്ര സഹായം മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. മത്സ്യതൊഴിലാളി മേഖലയ്ക്ക് ഇനിയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കടലോര ജനതയെന്നും അവര്‍ പറഞ്ഞു.
എന്‍ ഡി എ ലോക്‌സഭ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ റിട്ട. ഐ.എ.എസ് ശശിധരന്‍ ബി ജെ പി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ ശ്രീകാന്ത്, ഷിബു നാരായണന്‍, ശശി കടപ്പുറം, സുധീപ് കടപ്പുറം, അഞ്ജു ജോസ്റ്റി, തേജു കടപ്പുറം, ജി. ചന്ദ്രന്‍, ഉമ കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, election, Fund for election of NDA candidate gives by Fishermen
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, election, Fund for election of NDA candidate gives by Fishermen
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment