വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും
വയനാട്: (www.kvartha.com 01.04.2019) വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് എസ് ശ്രീധരന്‍പിള്ളയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. തുഷാര്‍ വെള്ളാപ്പള്ളിക്കു പുറമെ സിനിമാതാരം സുരേഷ് ഗോപിയുടെ പേരും മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ബിജെപി ദേശീയ നേതാക്കളും പരിഗണനയിലുണ്ട്.
അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയേക്കും. നേരത്തെ ബുധനാഴ്ച്ച എത്തുമെന്നാണ് അറിയിച്ചിരുന്നത്. വ്യാഴാഴ്ച്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, Election, News, Trending, NDA, BJP, BJP to proclaim Wayanad candidate Monday

Powered by Info News For You

Comments
Post a Comment