ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണം തിരിച്ചു നല്‍കി ഡ്രൈവറുടെ സത്യസന്ധത
നീലേശ്വരം: (www.kasargodvartha.com 02.03.2019) ഓട്ടോറിക്ഷയില്‍ നിന്നും വീണുകിട്ടിയ പണം ഉടമസ്ഥന് നല്‍കി ഓട്ടോഡ്രൈവര്‍ സത്യസന്ധത തെളിയിച്ചു. കടിഞ്ഞിമൂല ചടുലവീട്ടില്‍ കെ വേണുവാണ് തന്റെ കെ എല്‍ 60 കെ 9078 നമ്പര്‍ ഓട്ടോയില്‍ വീണ് കിട്ടിയ 11,000 രൂപ കരിന്തളം ഞാണിക്കാടിലെ മില്‍മ്മ ഡ്രൈവര്‍ രാജേഷിന് നല്‍കി സത്യസന്ധത തെളിയിച്ചത്.
കഴിഞ്ഞ ദിവസം വേണുവിന്റെ ഓട്ടോയില്‍ രാജേഷിന്റെ കൈയിലുണ്ടായിരുന്ന പേഴ്സില്‍ സൂക്ഷിച്ച പണം ഓട്ടോയില്‍ വെച്ച് മറക്കുകയായിരുന്നു. ഓട്ടോയാത്ര കഴിഞ്ഞ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് സീറ്റില്‍ പണമടങ്ങിയ പേഴ്സ് കണ്ടെത്തിയത്. ഉടന്‍ തന്നെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും പിന്നീട് പേഴ്സിനകത്തെ മൊബൈല്‍ നമ്പറില്‍ രാജേഷുമായി ബന്ധപ്പെടുകയും രാജേഷ് വിളിച്ചുവരുത്തി പണം പ്രിന്‍സിപ്പള്‍ എസ് ഐ ശ്രീദാസന്റെ നേതൃത്വത്തില്‍ നേരിട്ട് നല്‍കുകയും ആയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Driver, Auto-rickshaw, Money found abandoned in Auto rikshaw returns to owner by Driver
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Driver, Auto-rickshaw, Money found abandoned in Auto rikshaw returns to owner by Driver
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment