കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
പരപ്പ: (www.kasargodvartha.com 20.03.2019) കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കമ്മാടം ചീറ്റ വളവില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബിരിക്കുളം പെരിയങ്ങാനത്തെ നിസാര്‍ (30) ആണ് മരിച്ചത്. പരപ്പയില്‍ നിന്ന് ബിരിക്കുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു.
കാറിനകത്ത് കുടുങ്ങിയ നിസാറിനെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മത്സ്യവില്‍പന തൊഴിലാളിയാണ്.
കാറിനകത്ത് കുടുങ്ങിയ നിസാറിനെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മത്സ്യവില്‍പന തൊഴിലാളിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Car-Accident, Man died in Car accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Car-Accident, Man died in Car accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment