'നിനക്ക് എന്തു സംഭവിച്ചാലും ഞാനുണ്ട് കൂടെ' എന്ന് പറഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
ഉപ്പള: (www.kasargodvartha.com 29.03.2019) 'നിനക്ക് എന്തു സംഭവിച്ചാലും ഞാനുണ്ട് കൂടെ' എന്ന് പറഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഒളയത്തെ അബ്ദുല്ലയെ (55)യാണ് കുമ്പള എസ് ഐ ലിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. സ്‌റ്റേഷന്‍ പരിധിയിലെ 22കാരിയാണ് പരാതിയുമായി പോലീസിലെത്തിയത്.
യുവതി ഇപ്പോള്‍ എട്ടു മാസം ഗര്‍ഭിണിയാണ്. വീട്ടുകാര്‍ പുറത്തുപോയ സമയം വീട്ടിലെത്തിയ അബ്ദുല്ല യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായതോടെ ഇയാള്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ യുവതിയില്‍ നിന്നും വിശദമായി മൊഴിയെടുത്ത ശേഷം പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, husband, Molestation, arrest, Police, Top-Headlines, Crime, Molestation case accused arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, husband, Molestation, arrest, Police, Top-Headlines, Crime, Molestation case accused arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment