പണം പിന്‍വലിക്കുതിനുള്ള യോനോ ക്യാഷുമായി എസ്ബിഐ
കൊച്ചി: (www.kvartha.com 16.03.2019) രാജ്യത്തെ ആദ്യത്തെ സമഗ്രവും എല്ലാ ബാങ്കിംഗ് ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ സേവനങ്ങളടങ്ങുതുമായ യോനോ എസ്ബിഐ, കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുന്ന സംവിധാനമായ 'യോനോ ക്യാഷ്' അവതരിപ്പിച്ചു. എസ്ബിഐയുടെ 16,500ലധികം എടിഎമ്മുകളിലൂടെ ഈ സേവനം ലഭിക്കും. യോനോ ക്യാഷിലൂടെ എസ്ബിഐയാണ് രാജ്യത്ത് ഇത്തരത്തിലുള്ള സേവനം ആദ്യമായി അവതരിപ്പിക്കുത്. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകളെ യോനോ ക്യാഷ് പോയിന്റ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
യോനോ ആപ്പിലൂടെ പണം പിന്‍വലിക്കുതിനുള്ള നടപടികള്‍ക്ക് ഉപഭോക്താക്കള്‍ക്ക് തുടക്കം കുറിക്കാം. ഇടപാടുകള്‍ക്കായി അഞ്ച് അക്കങ്ങളുള്ള യോനോ ക്യാഷ് പിന്‍ തയ്യാറാക്കണം. ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് അഞ്ച് അക്കങ്ങളുള്ള റഫറന്‍സ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറിനുള്ളില്‍ തൊടുത്തുളള യോനോ ക്യാഷ് പോയിന്റ് വഴി പിന്‍ നമ്പറും റെഫറന്‍സ് നമ്പറും ഉപയോഗിച്ച് പണം പിന്‍വലിക്കാം.
ഉപഭോക്താക്കള്‍ക്ക് പരമാവധി സൗകര്യവും മികച്ച ബാങ്കിംഗ് അനുഭവും പ്രദാനം ചെയ്യുതിനുള്ള ബാങ്കിന്റെ അടുത്ത പടിയാണ് യോനോ ക്യാഷ്. എടിഎം കാര്‍ഡുകള്‍ എടിഎം മെഷീനുകളില്‍ ഉപയോഗിക്കുമ്പോള്‍ തട്ടിപ്പുകള്‍ക്കിരയാകുന്ന സാധ്യത ഇല്ലാതാക്കുക കൂടിയാണ് ഈ സംരംഭം. ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുതിനുള്ള സംവിധാനമാണ് യോനോ തയ്യാറാക്കിയിരിക്കുത്. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റല്‍ ലോകം ഒരുക്കുതിനാണ് ഞങ്ങള്‍ ലക്ഷ്യമിടുതെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക, ലൈഫ് സ്‌റ്റൈല്‍ സേവനങ്ങളുടെ ഉപഭോഗത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുതിനുള്ള ഒരു കുതിച്ചുചാട്ടമാണ് യോനോ. 85 ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ ഉല്‍പ്പങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ആദ്യത്തെ സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമാണിത്. 2017 നവംബറില്‍ പുറത്തിറക്കിയ യോനോയ്ക്ക് ഉപയോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുത്.
Keywords: YONO Cash: Now, SBI customers can withdraw cash without ATM cards, Kochi, News, Kerala, Technology, Busines, Bank, Cash, withdraw, ATM.

2019 ഫെബ്രുവരി വരെ യോനോ 18 ദശലക്ഷത്തിലധികം പേര്‍ ഡൗലോഡ് ചെയ്തു. ഏഴ് ദശലക്ഷത്തിലധികം സജീവമായ ഉപയോക്താക്കളും യോനോയ്ക്കുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് മൊബൈല്‍ ഫോണുകളില്‍ യോനോ ലഭ്യമാണ്. ഉപഭോക്താക്കളുടെ ജീവിതം ആയാസരഹിതമാക്കുതിനുള്ള കൂടുതല്‍ സേവനങ്ങള്‍ വരും നാളുകളില്‍ യോനോയില്‍ നിന്നും ലഭ്യമാക്കുതിനുള്ള ഒരുക്കത്തിലാണ് എസ്ബിഐ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: YONO Cash: Now, SBI customers can withdraw cash without ATM cards, Kochi, News, Kerala, Technology, Busines, Bank, Cash, withdraw, ATM.
Powered by Info News For You

Comments
Post a Comment