വനിതാ ദിനത്തില്‍ ടാക്‌സി ഡ്രൈവര്‍ വനിതാ പൈലറ്റിനെ അപമാനിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: (www.kvartha.com 09.03.2019) വനിതാ ദിനത്തില്‍ ടാക്‌സി ഡ്രൈവര്‍ വനിതാ പൈലറ്റിനെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രി 11.45 മണിയോടെയാണ് സംഭവമുണ്ടായത്.

ഡെല്‍ഹി സ്വദേശിനിയായ വനിതാ പൈലറ്റ് ഹോട്ടലിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കവെ ഇവിടെയെത്തിയ ടാക്‌സി ഡ്രൈവര്‍ അശ്ലീലചുവയോടെ സംസാരിക്കുകയായിരുന്നു എന്നാണ് പരാതി.

 On the women's day, the taxi driver tried to humiliate the woman pilot,Thiruvananthapuram, News, Pilots, Woman, Airport, Hotel, Vehicles, Complaint, Police, Case, Kerala

യുവതിയുടെ പരാതിയെ തുടര്‍ന്ന് വലിയതുറ പോലീസ് ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: On the women's day, the taxi driver tried to humiliate the woman pilot,Thiruvananthapuram, News, Pilots, Woman, Airport, Hotel, Vehicles, Complaint, Police, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?