തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാന്‍ എല്‍ ഡി എഫ്; സീതാറാം യെച്ചൂരി, പിണറായി വിജയന്‍, എസ് രാമ ചന്ദ്രന്‍ പിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരെത്തും
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നേതാക്കള്‍ പര്യടനം നടത്തും. സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഏപ്രില്‍ ഒന്നിന് രാവിലെ 10ന് ബേഡകം, വൈകിട്ട് നാലിന് ചെറുവത്തൂര്‍, അഞ്ചിന് കരിവെള്ളൂര്‍ എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും.
അന്നേ ദിവസം മന്ത്രി കെ ടി ജലീല്‍ രാവിലെ 9.30ന് മാട്ടൂല്‍, 11 മണിക്ക് പടന്ന, മൂന്നിന് പാലക്കുന്ന്, നാലിന് ചെര്‍ക്കള, അഞ്ചിന് കുമ്പള എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. മന്ത്രി എ സി മൊയ്തീന്‍ ആറിന് രാവിലെ 9.30ന് നടക്കാവ്, 11ന് കോട്ടപ്പുറം, മൂന്നിന് ബദിയടുക്ക, നാലിന് പൈവളിഗെ, ആറിന് മജീര്‍പള്ള എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
സി പി എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഏഴിന് രാവിലെ പത്തിന് ഉപ്പള, 11ന് കാസര്‍കോട് പാടി, വൈകിട്ട് നാലിന് കരിന്തളം, ആറിന് മാതമംഗലം എന്നിവിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. മന്ത്രി സി രവീന്ദ്രനാഥ് എട്ടിന് രാവിലെ -9.30 ഉദിനൂര്‍, 11ന്, പയ്യന്നൂര്‍, നാലിന് ചെറുപുഴ, അഞ്ചിന് കുഞ്ഞിമംഗലം, ആറിന് കണ്ണപുരം വെസ്റ്റ് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ 12ന് രാവിലെ 10ന് കാഞ്ഞങ്ങാട് പൊതുയോഗത്തില്‍ പങ്കെടുക്കും. സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അന്നേദിവസം രാവിലെ പത്തിന് മുള്ളേരിയ, നാലിന് ചുള്ളിക്കര, അഞ്ചിന് ചിറ്റാരിക്കാല്‍, ഏഴിന് കോറോം എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് 16ന് രാവിലെ 9.30ന് മടിക്കൈ, 11ന് നര്‍ക്കിലക്കാട്, നാലിന് പയ്യന്നൂര്‍ എന്നിവിടങ്ങളിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 17ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് പെരിയ, നാലിന് നീലേശ്വരം, അഞ്ചിന് തുരുത്തി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനം ചെയ്യും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 20ന് രാവിലെ പത്തിന് ചട്ടഞ്ചാല്‍, വൈകിട്ട് അഞ്ചിന് കാലിക്കടവ്, ആറിന് പിലാത്തറ എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trending, election, K.P.Satheesh-Chandran, LDF ready to tighten Election propaganda
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment