വളര്‍ത്തുനായക്ക് കോഴി വേസ്റ്റ് നല്‍കി അടക്ക മോഷ്ടിച്ചു
രാജപുരം: (www.kasargodvartha.com 11.03.2019) വളര്‍ത്തുനായക്ക് കോഴി വേസ്റ്റ് നല്‍കി അടക്ക മോഷ്ടിച്ചു. കൊട്ടോടി വാഴവളപ്പിലെ പി സുകുമാരന്‍ നായരുടെ വീട്ടില്‍ നിന്നാണ് അടക്ക മോഷ്ടിച്ചത്. വീട്ടിലെ വളര്‍ത്തു നായക്ക് കോഴിവേസ്റ്റ് തിന്നാന്‍ നല്‍കിയ ശേഷം രണ്ട് ചാക്ക് അടക്ക മോഷ്ടിക്കുകയായിരുന്നു. നായ കുരക്കാതിരിക്കാനാണ് കോഴിവേസ്റ്റ് നല്‍കിയത്.
രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് നായക്കൂട്ടില്‍ കോഴിയുടെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടത്. വീടിന്റ സമീപത്തും കോഴിമാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Robbery, Kasaragod, News, Arecanut stolen in front of house

Powered by Info News For You

Comments
Post a Comment