മുഖാവരണം ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന വനിതകളെ തിരിച്ചറിയാന്‍ വനിതാ ജീവനക്കാരെ നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍
കാസര്‍കോട്: (www.kasargodvartha.com 22.03.2019) 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സ്ത്രീ വോട്ടര്‍മാരുടെ പോളിംഗ് ശതമാനം ഏറ്റവും കുറഞ്ഞ നിയമസഭാ മണ്ഡലം കാസര്‍കോടാണ്. മഞ്ചേശ്വരം മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മണ്ഡലങ്ങളില്‍ വനിതാ വോട്ടര്‍മാരുടെ പോളിംഗ് ശതമാനം വര്‍ധിക്കുന്നതിനു നടപടി സ്വീകരിക്കും.
മുഖാവരണം അണിഞ്ഞു വരുന്ന സ്ത്രീവോട്ടറെ തിരിച്ചറിയുന്നതിനുള്ള മുഖ പരിശോധന നിര്‍ബന്ധമായതിനാല്‍ ഇതിനായി പ്രത്യേകം വനിതാ ജീവനക്കാരെ നിയോഗിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. നിര്‍ഭയവും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളാകണമെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District Collector, Voters list, Woman, Trending, election, Loksabha election: Women Employees for checking Women voters
< !- START disable copy paste -->
Keywords: Kasaragod, Kerala, news, District Collector, Voters list, Woman, Trending, election, Loksabha election: Women Employees for checking Women voters
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment