ഐ എന്‍ എല്‍ സ്ഥാപിച്ച കെ പി എസിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
കാസര്‍കോട്: (www.kasargodvartha.com 26.03.2019) ഐ എന്‍ എല്‍ തുരുത്തിയില്‍ സ്ഥാപിച്ച കെ പി സതീഷ് ചന്ദ്രന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തുരുത്തിയില്‍ സ്ഥാപിച്ച 10 ഓളം തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്.
സംഭവം സംബന്ധിച്ച് എല്‍ ഡി എഫ് വിദ്യാനഗര്‍ യൂണിറ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജോ. സെക്രട്ടറി റഹ് മാന്‍ തുരുത്തി പോലീസില്‍ പരാതി നല്‍കി.
സംഭവം സംബന്ധിച്ച് എല്‍ ഡി എഫ് വിദ്യാനഗര്‍ യൂണിറ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജോ. സെക്രട്ടറി റഹ് മാന്‍ തുരുത്തി പോലീസില്‍ പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, INL, Top-Headlines, Trending, election, KPS's election posted demolished
< !- START disable copy paste -->
Keywords: Kasaragod, Kerala, news, INL, Top-Headlines, Trending, election, KPS's election posted demolished
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment