കെ സുധാകരന്റെ പ്രചരണ ബോര്‍ഡ് തെങ്ങില്‍ കെട്ടിയതിന് കല്യാണ വീട്ടിലെ അലങ്കരിച്ച മതിലിനു നേരെ കരി ഓയില്‍ പ്രയോഗം

കണ്ണൂര്‍: (www.kasargodvartha.com 31.03.2019) കെ സുധാകരന്റെ പ്രചരണ ബോര്‍ഡ് തെങ്ങില്‍ കെട്ടിയതിന് കല്യാണ വീട്ടിലെ അലങ്കരിച്ച മതിലിനു നേരെ കരി ഓയില്‍ പ്രയോഗം. മാലൂര്‍ പഞ്ചായത്തിലെ ശിവപുരം വെള്ളിലോട് ഹസൈനാര്‍ ഹാജിയുടെ വീട്ടുമതിലിനാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.

അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്ന് യു ഡി എഫ് ആരോപിച്ചു. സംഭവം സംബന്ധിച്ച് വീട്ടുകാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Top-Headlines, Wedding, Black oil attack against home wall
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?