അമ്മായിയമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് ദു:ഖം താങ്ങാനാകാതെ മരുമകള്‍ ആത്മഹത്യ ചെയ്തു
മുംബൈ: (www.kvartha.com 10.03.2019) അമ്മായിയമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് ദു:ഖം താങ്ങാനാകാതെ മരുമകള്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ കോലാപൂര്‍ ആപ്‌റ്റേ നഗര്‍ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വിചിത്രമായ വാര്‍ത്തകേട്ട ഞെട്ടലിലാണ് സ്ഥലവാസികള്‍.
അതേസമയം ജുനരാജ് വാദ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ച് ഇര്‍ഫാന്‍ ഗഡ്കരി എന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചതിങ്ങനെ :
'ഏറെ നാളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു 70കാരിയായ മാലതി എം. ലോകാണ്ടേ എന്ന സ്ത്രീ. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ അവര്‍ മരിച്ചു. അമ്മായിയമ്മയുടെ മരണവിവരമറിഞ്ഞ്, വിഷമം താങ്ങാനാകാതെ 49കാരിയായ മരുമകള്‍ ശുഭാംഗി മൂന്നാം നിലയിലെ ബാല്‍കണിയില്‍ നിന്ന് താഴേക്കു ചാടി ജീവനൊടുക്കിയെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിശദീകരണം.'
എന്നാല്‍ ഇരുവരുടേയും മരണങ്ങളെക്കുറിച്ച് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞ കാര്യങ്ങള്‍ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടിനായി കോലാപ്പൂരിലെ സിപിആര്‍ ആശുപത്രിയിലേക്കയച്ചിട്ടുണ്ടെന്നും. അപകട മരണം എന്ന പേരിലാണ് തത്കാലം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് പറയുന്നു. മരണങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണം പുറത്തുകൊണ്ടുവരാനായി ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shocked by mother-in-law’s death ‘bahu’ ends life, Mumbai, News, Local-News, Dead, Cancer, Police, Probe, Case, Dead Body, Hospital, National.

Powered by Info News For You

Comments
Post a Comment