പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍

ടെഹ്‌റാന്‍: (www.kvartha.com 12.03.2019) പൊതുജനമധ്യത്തില്‍ വച്ച് പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതിന് ഇറാനിയന്‍ ദമ്പതികള്‍ അറസ്റ്റില്‍. വിവാഹ അഭ്യര്‍ത്ഥനയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത്ത്.

ഇറാനിയന്‍ നഗരമായ അറാഖിലെ ഒരു മാളില്‍ വെച്ച് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതും യുവതി വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതും യുവാവ് വിരലില്‍ മോതിരം അണിയിക്കുന്നതുമാണ് വീഡിയോയില്‍. പൊതുയിടത്ത് വച്ച് ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണത്താലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.


Keywords: Iranian couple arrested after public marriage proposal goes viral, Iran, News, World, Police, Case, Arrested, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?