ഈഡന്‍ ഗാര്‍ഡനില്‍ റസ്സല്‍ ഷോ; കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

(www.kasargodvartha.com 24.03.2019) ഈഡന്‍ ഗാര്‍ഡനില്‍ റസ്സല്‍ ഷോ. സണ്‍റൈസേഴ്‌സ് ഹൈദ്രാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. 19 പന്തില്‍ 49 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്. കൊല്‍ക്കത്തയ്ക്കു വേണ്ടി നിതീഷ് റാന 47 പന്തില്‍ 68 റണ്‍സ് നേടി.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദ്രാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. ഹൈദ്രാബാദിനു വേണ്ടി വാര്‍ണര്‍ 85 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത രണ്ടു പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Top-Headlines, Trending, cricket, news, Russel show in Eden Garden; Kolkata Knight riders won
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?