നടന്നുപോകുന്നതിനിടെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.03.2019) നടന്നുപോകുന്നതിനിടെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. നിലാങ്കര പുതിയപറമ്പത്തെ രാഘവന്റെ ഭാര്യയും ജില്ലാ ഹോമിയോ ആശുപത്രി ജീവനക്കാരിയുമായ കെ സൗദാമിനി (60), ബന്ധുക്കളായ രോഹിണി (50), നിലാങ്കരയിലെ കൃഷ്ണന്‍ (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സൗത്ത് കവ്വാല്‍മാടം ക്ഷേത്ര സമീപത്തെ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാറിടിച്ചത്. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 3 injured in accident, Kanhangad, kasaragod, news, Accident, Car-Accident, Injured.

Powered by Info News For You

Comments
Post a Comment