ധോണിയെ മറികടന്ന് പുതിയ റെക്കോര്‍ഡുമായി രോഹിത് ശര്‍മ
മൊഹാലി: (www.kvartha.com 10.03.2019) ധോണിയെ മറികടന്ന് പുതിയ റെക്കോര്‍ഡുമായി രോഹിത് ശര്‍മ. ഏകദിനത്തില്‍ കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ആണ് രോഹിത് ശര്‍മ സ്വന്തമാക്കിയത് . ധോണിയുടെ 217 സിക്സുകള്‍ എന്ന നേട്ടം രണ്ട് സിക്സുകള്‍ നേടിയതോടെയാണ് രോഹിത് മറികടന്നത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് 195 സിക്സുകളുമായി മൂന്നാം സ്ഥാനത്ത്. സൗരവ് ഗാംഗുലി (189) യുവ്രാജ് സിംഗ് (153) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇതോടൊപ്പം ഇന്ത്യയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടവും ഹിറ്റ്മാന്‍ സ്വന്തമാക്കി. മൊഹാലിയില്‍ 52 റണ്‍സ് നേടിയപ്പോഴാണ് രോഹിത് ശര്‍മ ഈ നേട്ടത്തിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India vs Australia: Rohit Sharma goes past MS Dhoni to script new record, Cricket Test, Cricket, Sports, News, Rohit Sharma, Mahendra Singh Dhoni, Record, Trending, National.
Keywords: India vs Australia: Rohit Sharma goes past MS Dhoni to script new record, Cricket Test, Cricket, Sports, News, Rohit Sharma, Mahendra Singh Dhoni, Record, Trending, National.
Powered by Info News For You

Comments
Post a Comment