സംഘ്പരിവാറിനെ പുറത്താക്കാന്‍ യു ഡി എഫിനെ വിജയിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
ഉപ്പള: (www.kasargodvartha.com 01.04.2019) സംഘ്പരിവാര്‍ ഭീകരരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. ഉപ്പള വ്യാപാര ഭവനില്‍ ചേര്‍ന്ന മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് കുമ്പള അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമ കൃഷ്ണന്‍ തെരഞ്ഞെടുപ്പ് നയം വിശദീകരിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അബ്ദുല്ല കര്‍മ്മപദ്ധതികള്‍ അവതരിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സാഹിദ ഇല്യാസ് സ്വാഗതവും ട്രഷറര്‍ അഡ്വ. എം.സി.എം അക്ബര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, UDF, Welfare party wants to win UDF for expel Sangh Parivar
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Top-Headlines, UDF, Welfare party wants to win UDF for expel Sangh Parivar
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment