ലൈവ് അതിരുകടക്കുന്നു; അക്രമങ്ങളും വെടിവെയ്പും വരെ ലൈവില്‍, ലൈവ് വീഡിയോ ഫീച്ചറിന് നിയന്ത്രണംകൊണ്ടുവരാന്‍ തീരുമാനിച്ച് ഫേസ്ബുക്ക്

(www.kasargodvartha.com 31.03.2019) ലൈവ് അതിരുകടക്കുന്നതിനെ തുടര്‍ന്ന് ലൈവ് വീഡിയോ ഫീച്ചറിന് നിയന്ത്രണംകൊണ്ടുവരാന്‍ തീരുമാനിച്ച് ഫേസ്ബുക്ക്. അക്രമങ്ങളും വെടിവെയ്പും വരെ ലൈവില്‍ സംപ്രേഷണം ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിന് ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്. നേരത്തെ ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ്പ് ഫേസ്ബുക്കിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.

ഇതിനെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ലൈവ് സ്ട്രീമിംഗ് നിയമങ്ങള്‍ കര്‍ശനമാക്കാനാണ് കമ്പനിയുടെ തീരുമാനം. നിയമങ്ങള്‍ ശക്തമാക്കുക, വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Technology, Top-Headlines, Social-Media, World, Facebook to restrict video live streaming after New Zealand attack
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?