ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളില്‍ മരം പൊട്ടി വീണു

പയ്യന്നൂര്‍: (www.kasargodvartha.com 05.03.2019) ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളില്‍ മരം പൊട്ടി വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ കാങ്കോല്‍ കരിങ്കുഴിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 മണിയോടെയാണ് അപകടമുണ്ടായത്.

കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നും പോലീസുകാരുമായി പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പിലേക്ക് പോലീസുകാരുമായി പോവുകയായിരുന്ന ബസിലേക്കാണ് മരം പൊട്ടിവീണത്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. ഡ്രൈവര്‍ക്ക് നിസാരപരിക്കേറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, payyannur, Kannur, Police, Tree branch fell to police bus; driver injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?