ഡിജിപി ജേക്കബ് തോമസ് സ്ഥാനാര്‍ത്ഥിയാകും, എല്‍ഡിഎഫിനെതിരെ ചാലക്കുടിയില്‍ ഇറങ്ങുന്നത് ഐപിഎസ് പദവി രാജിവെച്ച്
ചാലക്കുടി: (www.kvartha.com 21.03.2019) സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചാലക്കുടിയിലാണ് ജേക്കബ് തോമസ് സ്ഥാനാര്‍ത്ഥിയാകുക. ട്വന്റി ട്വന്റി മുന്നണിയുടെ ടിക്കറ്റിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുക.
തന്റെ കരിയര്‍ നശിപ്പിച്ച ഇടത് സര്‍ക്കാരിനെ തോല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജേക്കബ് തോമസ് രംഗത്തെത്തിയിരിക്കുന്നത്. ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ നടന്‍ ഇന്നസെന്റിനെതിരെ ഇറങ്ങുന്നത് ഐപിഎസ് പദവി രാജിവെച്ചാണ്.
കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.

Keywords: Kerala, Chalakudy, News, Lok Sabha, Election, Thrissur, Politics, CPM, Congress, Innocent, DGP Jacob Thomas will be contested in Loksabha
Powered by Info News For You

Comments
Post a Comment