തേങ്ങയിടാന്‍ കയറിയ യുവാവ് തെങ്ങില്‍ നിന്നും വീണുമരിച്ചു
കാസര്‍കോട്: (www.kasargodvartha.com 05.03.2019) തേങ്ങയിടാന്‍ കയറിയ യുവാവ് തെങ്ങില്‍ നിന്നും വീണുമരിച്ചു. അഡൂര്‍ കാട്ടികജെയിലെ ഭട്ട്യ നായികിന്റെ മകന്‍ ബി കെ മഞ്ജുനാഥ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങയിടാനായി തെങ്ങില്‍ കയറിയതായിരുന്നു. ഇതിനിടെയാണ് അബദ്ധത്തില്‍ വീണത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുഗമ്മയാണ് മാതാവ്. സഹോദരങ്ങള്‍: ചന്ദ്രാവതി, മീനാക്ഷി, വിജയലക്ഷ്മി, ശാരദ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുഗമ്മയാണ് മാതാവ്. സഹോദരങ്ങള്‍: ചന്ദ്രാവതി, മീനാക്ഷി, വിജയലക്ഷ്മി, ശാരദ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Adoor, Youth died after fallen from Coconut tree
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Adoor, Youth died after fallen from Coconut tree
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment