വീട്ടുമുറ്റത്ത് കാര്‍ കഴുകുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു

ബന്തടുക്ക: (www.kasargodvartha.com 15.03.2019) വീട്ടുമുറ്റത്ത് കാര്‍ കഴുകുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു. കുറ്റിക്കോല്‍ പള്ളഞ്ചിയിലെ മീത്തല്‍ ഷരീഫിനാണ് (31) പൊള്ളലേറ്റത്. ഷരീഫിനെ ബേത്തൂര്‍പ്പാറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം.

വീട്ടുമുറ്റത്ത് കാര്‍ കഴുകുന്നതിനിടെ ഷരീഫിന്റെ മുതുകിലും പുറത്തും സൂര്യാഘാതമേല്‍ക്കുകയായിരുന്നു. വൈകിട്ടോടെ ചുവന്നുതുടുക്കുകയും തൊലി പൊളിഞ്ഞുതുടങ്ങുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bandaduka, Top-Headlines, Youth, Sunburn; Youth hospitalized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?