റഷ്യയിലെ ഏറ്റവും സമ്പന്ന യുവതികളിലൊരാളായ നതാലിയ ഫിലേവ വിമാനാപകടത്തില്‍ മരിച്ചു
മോസ്‌കോ: (www.kvartha.com 01.04.2019) റഷ്യയിലെ ഏറ്റവും സമ്പന്ന യുവതികളിലൊരാളായ നതാലിയ ഫിലേവ(55) വിമാനാപകടത്തില്‍ മരിച്ചു. രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്.
ഞായറാഴ്ചയാണ് അപകടം നടന്നത്. ഫ്രാന്‍സില്‍ നിന്ന് ജര്‍മനിയിലെ ഏഗല്‍സ്ബാക്കിലേക്കുള്ള യാത്രക്കിടെയാണ് ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒറ്റ എന്‍ജിന്‍ വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ മരിച്ച രണ്ടാമത്തെ യാത്രക്കാരന്‍ റഷ്യക്കാരനാണെന്നാണ് നിഗമനം.
റഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ സൈബീരിയ എയര്‍ലൈന്‍സി(എസ്-7)ന്റെ സഹ ഉടമയായിരുന്നു നതാലിയ. ഫോബ്‌സ് മാസിക 2018 പുറത്തുവിട്ട പട്ടികയില്‍ റഷ്യയിലെ സമ്പന്നരായ സ്ത്രീകളില്‍ നാലാമതായിരുന്നു നതാലിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Air Plane, Accident, News, Russia, Moscow, Billionare, Dead, Natalia Fileva, Russian Aviation Tycoon, Dies in Plane Crash

Powered by Info News For You

Comments
Post a Comment