സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ; ആറ് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാകും

തിരുവനന്തപുരം: (www.kvartha.com 05.03.2019) അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തു. എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരുമിച്ച് നടത്താനാണ് തീരുമാനം.

പ്രവര്‍ത്തി ദിനങ്ങള്‍ 203 ദിവസങ്ങളാക്കാനും ആറ് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും യോഗത്തില്‍ തീരുമാനമായി. പ്രവര്‍ത്തി ദിനങ്ങള്‍ 203 ആക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യാപക സംഘടന യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അടുത്ത വര്‍ഷത്തെ കലോത്സവം കാസര്‍കോട് വച്ച് ഡിസംബര്‍ അഞ്ച് മുതല്‍ എട്ടു വരെ നടക്കും.


Keywords: SSLC and Plus two exams will  conduct at one time from next year, Thiruvananthapuram, News, Kerala, Education, SSLC, Plus Two student, Examination, Study class, Teachers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?