നോട്ട്ബുക്കില്‍ എഴുതിയതില്‍ തെറ്റ്; വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മര്‍ദനം
ബണ്ട്വാള്‍: (www.kasargodvartha.com 14.03.2019) നോട്ട്ബുക്കില്‍ എഴുതിയതില്‍ തെറ്റുപറ്റിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മര്‍ദനം. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്കില്‍ മൊഗര്‍നാട് എന്ന സ്ഥലത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അബ്ദുല്‍ ഖാദര്‍ എന്ന അധ്യാപകനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. നോട്ട് ബുക്കില്‍ തെറ്റ് കണ്ടെത്തിയതിനു പിന്നാലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ തലക്കു പിടിച്ചടിക്കുകയായിരുന്നു. അടിയില്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് പരിക്കേറ്റു. കുട്ടിയെ ബണ്ട്വാളിലെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അമ്മാവന്‍ നല്‍കിയ പരാതിയിലാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Top-Headlines, National, Crime, school teacher-booked-assaulting-student
< !- START disable copy paste -->
Keywords: News, Mangalore, Top-Headlines, National, Crime, school teacher-booked-assaulting-student
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment