യു ഡി എഫ് ചുവരെഴുത്തിന് വെള്ള ചായംതേച്ച് ഒരുക്കിവെച്ച ചുവരില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി
ചെറുവത്തൂര്‍: (www.kasargodvartha.com 19.03.2019) യു ഡി എഫ് ചുവരെഴുത്തിന് വെള്ള ചായംതേച്ച് ഒരുക്കിവെച്ച ചുവരില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ഞായറാഴ്ച രാത്രി കുട്ടമത്ത് പൊന്മാലത്താണ് സംഭവം. അഡ്വ. ഗംഗാധരന്‍ കുട്ടമത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ചുവരിനാണ് കരി ഓയില്‍ ഒഴിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയിലും കെട്ടിടത്തിന്റെ ചുവരില്‍ കരിഓയിലൊഴിച്ചിരുന്നു.
സംഭവം സംബന്ധിച്ച് ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
സംഭവം സംബന്ധിച്ച് ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cheruvathur, election, Trending, Black oil attack against UDF wall poster
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Cheruvathur, election, Trending, Black oil attack against UDF wall poster
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment