അന്‍വറിന്റേത് പേമെന്റ് സീറ്റ്: ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് വിജയരാഘവന്‍: വെളിപ്പെടുത്തലുമായി ഫിറോസ്


മലപ്പുറം (www.evisionnews.co): പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റേത് പെയ്‌മെന്റ് സീറ്റാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സീറ്റ് നേടുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനാണെന്നും ഫിറോസ് മലപ്പുറത്ത് പറഞ്ഞു.

അന്‍വറിന്റെ കൈയിലെ പണം കണ്ടാണ് പൊന്നാനിയില്‍ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കെ.ടി ജലീലെന്റ ബന്ധു നിയമനത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും പൊന്നാനിയിലെ തെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷം പരാജയപ്പെട്ടാല്‍ കെ.ടി ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നും ഫിറോസ് വെല്ലുവിളിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?