രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി രാത്രിയില്‍ ചുവരെഴുതി; രാവിലെ നോക്കുമ്പോള്‍ മതില്‍ തന്നെയില്ല
പിലിക്കോട്: (www.kasargodvartha.com 30.03.2019) കാസര്‍കോട് പാര്‍ല്‌മെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി രാത്രിയില്‍ ചുവരെഴുത്ത് നടത്തിയതിന് പിന്നാലെ രാത്രി തന്നെ ചുവരെഴുതിയ മതില്‍ തകര്‍ത്തു. പിലിക്കോട് മല്ലക്കര കരപ്പാത്താണ് സംഭവം.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി വി ടി പ്രദീപന്റെ ചുറ്റുമതിലാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയാണ് ചുവരെഴുത്ത് നടത്തിയത്. പിന്നാലെ ഒരു സംഘം വന്ന് മതില്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. സിപിഎം പ്രവര്‍ത്തകരാണ് മതില്‍ തകര്‍ത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kerala, Pilicode, news, kasaragod, UDF, election, Congress, Top-Headlines, Unnithan's campaign: Wall collapsed.

Powered by Info News For You
Comments
Post a Comment