പെരിയ ഇരട്ടക്കൊല: ശരത് ലാലിനെയും കൃപേഷിനെയും പിന്തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരം നല്‍കിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കാസര്‍കോട്: (www.kasargodvartha.com 16.03.2019) പെരിയ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിശദമായ ചോദ്യം ചെയ്യലിനു ശേഷം ക്രൈംബ്രാഞ്ച് മലപ്പുറം ഡി വൈ എസ് പി വി എം പ്രദീപ് അറസ്റ്റു ചെയ്തത്. പ്രതിയെ ഞായറാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.
കല്യോട്ട് കണ്ണോത്ത് താനത്തിങ്കാലിലെ ടി രഞ്ജിത്ത് എന്ന അപ്പു (24)വിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഫെബ്രുവരി 17ന് സന്ധ്യയോടെ ശരത്ത് ലാലും കൃപേഷും സംഭവസ്ഥലത്തേക്ക് വരുന്നതായി മറ്റു പ്രതികള്‍ക്ക് വിവരം കൈമാറിയത് രഞ്ജിത്താണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Periya, Trending, Crime, Murder, Periya double murder; One more accused arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Periya, Trending, Crime, Murder, Periya double murder; One more accused arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment