കൊല്ലം കൊടുത്ത കണ്ണന്താനത്തിന് അതൃപ്തി; ഇതിനേക്കാള്‍ നല്ലത് മലപ്പുറമാണെന്ന് പരിഹാസം

തിരുവനന്തപുരം:(www.kvartha.com 19.03.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപിയുടെ കൊല്ലം സീറ്റ് നല്‍കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊല്ലത്തേക്കാള്‍ നല്ലത് മലപ്പുറമാണെന്നാണ് കണ്ണന്താനത്തിന്റെ പരിഹാസം. പത്തനംതിട്ടയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പത്തനംതിട്ട തന്നില്ലെങ്കില്‍ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Kerala, News, Election, Trending, Election, BJP, Alphons Kannanthanam, Kannanthanam on Pathanamthitta seat

അതേസമയം സംസ്ഥാനനേതൃത്വത്തിലെ നിരവധി പേരാണ് പത്തനംതിട്ട ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നേരത്തെ പത്തനംതിട്ട തന്നാല്‍ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പേരാണ് അവസാനം ഉയര്‍ന്നുകേള്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Trending, Election, BJP, Alphons Kannanthanam, Kannanthanam on Pathanamthitta seat


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?