മധ്യവയസ്‌കന്‍ വയലില്‍ കുഴഞ്ഞുവീണു മരിച്ചു, സൂര്യാഘാതമെന്ന് സംശയം
പാറശാല:(www.kvartha.com 24/03/2019) മധ്യവയസ്‌കന്‍ വയലില്‍ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. കര്‍ഷകനും കോടതി ജീവനക്കാരനായ കരുണാകരനാണ് (43) മരിച്ചത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സൂര്യാഘാതമെന്നാണ് സംശയം.
മൃതദേഹം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വേനല്‍ കുടത്തതോടെ സംസ്ഥാനത്ത് സൂര്യാഘാത അപകടങ്ങള്‍ ഏറിവരികയാണ്. വരും ദിവസങ്ങളിലും താപനില വര്‍ധിക്കുമെന്നാണ് സൂചന. കാസര്‍കോട് കുമ്പളയില്‍ സൂര്യാഘാതമേറ്റ് മൂന്ന് വയസുകാരിക്ക് പൊള്ളലേറ്റു. 23, 24 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കും. 25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെയാണ് ചൂടിന്റെ ശക്തി വര്‍ധിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Death, Obituary, Dead Body, Middle age man dies after Sunburn

Powered by Info News For You

Comments
Post a Comment