പാക്കിസ്ഥാന്‍ ഭീകരന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: (www.kvartha.com 03.03.2019) പാക്കിസ്ഥാന്‍ ഭീകരന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കരളില്‍ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് മസൂദ് അസര്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മരിച്ചതായുള്ള റിപോര്‍ട്ടുകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ആധികാരിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
നാല്‍പ്പത് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകളില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതോടെ മസൂദ് അസറിനെ സുരക്ഷിത മേഖലയിലേക്ക് പാക് സൈന്യം മാറ്റിയതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
പാക് സൈന്യം ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് വരുന്ന വാര്‍ത്തകള്‍. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മരണവിവരങ്ങള്‍ പുറത്തുവരുന്നത്.
Keywords: Pakistan, India, World, New Delhi, Terror Attack, Terrorists, Death, News, Is Masood Azhar dead? Speculation rife on Jaish chief's whereabouts

Powered by Info News For You

Comments
Post a Comment