കാത്തിരിപ്പിന് വിരാമം: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി

ന്യൂഡല്‍ഹി: (www.kvartha.com 15.03.2019) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി. ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പട്ടിക കൈമാറുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച സ്‌ക്രീനിംഗ് കമ്മിറ്റിയോഗം പൂര്‍ത്തിയായി.
 Congress, Election, News, Trending, National, Congress candidates list will be published on tomorrow

സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്യും. ഇതിനു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. ചില മണ്ഡലങ്ങളില്‍ ഒന്നിലധകം പേരുകള്‍ നിലവിലെ ലിസ്റ്റിലുണ്ട്. എന്നാല്‍, ഇവര്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Congress, Election, News, Trending, National, Congress candidates list will be published on tomorrow 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?