ക്ഷേത്രസ്ഥാനികന്‍ കളിയാട്ട മഹോത്സവം കാണാന്‍ പോയ നേരത്ത് ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി
നീലേശ്വരം: (www.kasargodvartha.com 12.03.2019) ക്ഷേത്രസ്ഥാനികന്‍ കളിയാട്ട മഹോത്സവം കാണാന്‍ പോയ നേരത്ത് ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരം പാലാത്തടത്തെ ലീല(32) ആണ് കാമുകനോടൊപ്പം ഒളിച്ചോടിയത്. പാലാത്തടം ഇടിച്ചൂളിത്തട്ടിലെ മരമില്‍ തൊഴിലാളിയായ ലീലയെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
സ്ഥാനികനായ ഭര്‍ത്താവ് കളിയാട്ട മഹോത്സവം നടക്കുന്ന മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തില്‍ പോയ സമയത്താണ് ലീലയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കൂടെ ജോലി ചെയ്യുന്ന തളിപ്പറമ്പ് സ്വദേശിയായ യുവാവിനോടൊപ്പം ലീല ഒളിച്ചോടിയതാണെന്ന് മനസിലായത്. രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് ലീല കാമുകനോടൊപ്പം ഒളിച്ചോടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Wife, House-wife, Nileshwaram, Love, House wife eloped with lover

Powered by Info News For You

Comments
Post a Comment