ജോലി കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു

കുമ്പള: (www.kasargodvartha.com 25.03.2019) ജോലി കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു. കളത്തേരയിലെ മുഹമ്മദ് കാസിമിനാണ് (42) വെലിയില്‍ പൊള്ളലേറ്റത്. കാസിമിനെ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിചെയ്യുന്ന കാസിം ഉച്ചയ്ക്ക് ജോലികഴിഞ്ഞ് ഭക്ഷണത്തിനായി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് പൊള്ളലേറ്റത്. യുവാവ് ഷര്‍ട്ട് ധരിച്ചിരുന്നില്ല. ബനിയന്‍ മാത്രമായിരുന്നു ശരീരത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Top-Headlines, Kumbala, Youth injured after Sunburn
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?