തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

ചീമേനി: (www.kasargodvartha.com 19.03.2019) തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. പെരിങ്ങാരയിലെ സി. പത്മനാഭന്റെ ഭാര്യ കെ. രമ (46) യാണ് മരിച്ചത്. കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പെരിങ്ങാരയില്‍ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.

മക്കള്‍: കെ. രമിത്ത് (കെ എ പി കണ്ണൂര്‍), കെ അഖില്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: കെ. കരുണാകരന്‍, ബാബു, പങ്കജാക്ഷി, സതി, പത്മാവതി, ബിന്ദു, രതി.
Cheemeni, Obituary, Kasaragod, News, Housewife died while doing job

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheemeni, Obituary, Kasaragod, News, Housewife died while doing job, K. Rama


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?